Webdunia - Bharat's app for daily news and videos

Install App

വിഷു റിലീസായി ബിഗ് ബജറ്റ് ചിത്രം പത്തൊന്‍പതാം നൂറ്റാണ്ട്, പത്തൊന്‍പതാമത്തെ ക്യാരക്ടര്‍ പോസ്റ്ററുമായി സംവിധായകന്‍ വിനയന്‍

കെ ആര്‍ അനൂപ്
വെള്ളി, 31 ഡിസം‌ബര്‍ 2021 (09:03 IST)
പത്തൊമ്പതാം നൂറ്റാണ്ട് റിലീസിന് ഒരുങ്ങുകയാണ്. വിഷു റിലീസായി സിനിമ പ്രേക്ഷകരിലേയ്ക്ക് എത്തും.തന്റെ ബി?ഗ് ബജറ്റ് ചിത്രത്തിലെ പത്തൊന്‍പതാമത്തെ ക്യാരക്ടര്‍ പോസ്റ്ററുമായി സംവിധായകന്‍ വിനയന്‍. സുനില്‍ സുഗത അവതരിപ്പിക്കുന്ന ചന്ദ്രുപിള്ള എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു.
 
വിനയന്റെ വാക്കുകള്‍
 
'പത്തൊന്‍പതാം നൂറ്റാണ്ട്'ന്റെ പത്തൊന്‍പതാമത്തെ character poster പരിചയപ്പെടുത്തുന്നത് ചന്ദ്രുപിള്ള എന്ന കഥാപാത്രത്തെ ആണ്.. നടന്‍ സുനില്‍ സുഗതയാണ് ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നത്.. ആരെയും അതിശയിപ്പിക്കുന്ന ആയുധാഭ്യാസിയും ധീരനായ പോരാളിയുമായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ നേരിടാന്‍ ആള്‍ബലത്തിനും ആയുധബലത്തിനും ആവില്ല എന്നു മനസ്സിലാക്കിയ ചന്ദ്രുപിള്ള ഭീരുവായ സേവകനായും ക്രൂരനായ നാട്ടു പ്രമാണിയായും തരം പോലെ മാറുന്നു.. സുനില്‍ സുഗത ഇതേവരെ അഭിനയിച്ച കഥാപാത്രങ്ങളില്‍ നിന്നു വ്യത്യസ്ഥമായി ചന്ദ്രുപിള്ളയെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

അടുത്ത ലേഖനം
Show comments