Webdunia - Bharat's app for daily news and videos

Install App

അജിത്തിന്റെ വലിമൈയില്‍ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍, പുതിയ വിശേഷങ്ങളുമായി നടന്‍ ആര്‍ കെ സുരേഷ്

കെ ആര്‍ അനൂപ്
ചൊവ്വ, 18 മെയ് 2021 (17:12 IST)
അജിത്തിന്റെ 'വലിമൈ' ബിഗ് സ്‌ക്രീനില്‍ കാണുവാനായി ആരാധകര്‍ മാത്രമല്ല സിനിമ താരങ്ങളും കാത്തിരിക്കുകയാണ്. നിലവിലെ സാഹചര്യം കാരണം സിനിമ പ്രേമികള്‍ക്ക് ഫസ്റ്റ് ലുക്ക് പോലും ഇതുവരെയും കാണുവാന്‍ സാധിച്ചിട്ടില്ല. നിര്‍മ്മാതാവും നടനുമായ ആര്‍ കെ സുരേഷ് സിനിമയെക്കുറിച്ചൊരു സൂചന നല്‍കി.
 
തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളില്‍ ചിത്രത്തിലുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. വലിമൈ ക്രൂ അംഗങ്ങളുമായി നടന്‍ സംസാരിച്ചിരുന്നു. അജിത്ത് അടിപൊളി സ്റ്റണ്ട് സീക്വന്‍സുകള്‍ ചെയ്തിട്ടുണ്ടെന്നും ഇത് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ എന്നെ പ്രധാനപ്പെട്ട ഒരു ചിത്രമായി മാറുമെന്നും ആര്‍ കെ സുരേഷ് പറഞ്ഞു.
 
ഈ ചിത്രം പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരുമെന്ന പ്രതീക്ഷയും നടന്‍ പങ്കുവെച്ചു.അജിത്തിന്റെ വലിയ ആരാധകന്‍ കൂടിയാണ് ആര്‍ കെ സുരേഷ്. മലയാള ചിത്രം ജോസഫിന്റെ തമിഴ് റീമേക്കില്‍ സുരേഷ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

അടുത്ത ലേഖനം
Show comments