അനൂപ് മേനോന്റെ വരാല്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു.പ്രകാശ് രാജ്, സണ്ണി വെയ്ന്‍, നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കര്‍, സെന്തില്‍ കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി തുടങ്ങി 50 ഓളം തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍. ഫസ്റ്റ് ലുക്ക് ശ്രദ്ധനേടുന്നു.
ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നടന്‍ അനൂപ് മേനോന്‍ തിരക്കഥ എഴുതുന്ന ആവുന്ന ചിത്രമാണ് വരാല്‍.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പത്താമത്തെ സിനിമ കൂടിയാണിത്.ടൈം ആഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, രണ്‍ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ഛായാഗ്രഹണം രവി ചന്ദ്രന്‍.