'വാരിസ്' ട്രെയിലര്‍ എപ്പോള്‍ ? അപ്‌ഡേറ്റ് നല്‍കി സാമന്ത

കെ ആര്‍ അനൂപ്
ചൊവ്വ, 3 ജനുവരി 2023 (15:06 IST)
വിജയുടെ 'വാരിസ്' റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 ചിത്രത്തിന്റെ ട്രെയിലര്‍ ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. സിനിമയെക്കുറിച്ച് കൂടുതല്‍ അറിയുവാനായി ആരാധകരും കാത്തിരിക്കുന്നു.
<

Since you guys have hijacked my mentions . I found out ☺️
VERY SOON!! https://t.co/fVaqhwmhIz

— Samantha (@Samanthaprabhu2) January 2, 2023 >
വിജയ്യ്ക്കൊപ്പം മുമ്പ് മൂന്ന് ചിത്രങ്ങളില്‍ സ്‌ക്രീന്‍ സ്പേസ് പങ്കിട്ട സാമന്ത 'വാരിസ്' ട്രെയിലര്‍ ഉടന്‍ എത്തുമെന്ന് പറഞ്ഞു.
 
ഒരു ഇമോഷണല്‍ ഫാമിലി ഡ്രാമയായി ആണ് ചിത്രം ഒരുങ്ങുന്നത്.റൊമാന്‍സ്, കോമഡി, ആക്ഷന്‍, സെന്റിമെന്റ്‌സ് എല്ലാം സിനിമയിലുണ്ട്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

ധനകാര്യം മുഖ്യമന്ത്രിക്ക്? കണ്ണുവെച്ച് സതീശൻ

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments