Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലുക്മാന്‍ വേറെ ലെവല്‍,'ആളങ്കം'ട്രെയിലര്‍ കണ്ടില്ലേ?

Aalankam

കെ ആര്‍ അനൂപ്

, വെള്ളി, 30 ഡിസം‌ബര്‍ 2022 (14:30 IST)
ലുക്മാന്‍ അവറാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'ആളങ്കം'.ഷാനി ഖാദര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. 
 
ഗോകുലന്‍,സുധി കോപ്പ, ജാഫര്‍ ഇടുക്കി,ശരണ്യ ആര്‍,മാമുക്കോയ, കലാഭവന്‍ ഹനീഫ്, കബീര്‍ കാദിര്‍, രമ്യ സുരേഷ്, ഗീതി സംഗീത തുടങ്ങിയ താരങ്ങളും ഉണ്ട്.
ത്രില്ലിംഗ് അനുഭവം ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു. 
 
ആലങ്കം ഷാജി ആമ്പലത്തും ബെറ്റി സതീഷ് റാവലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാളികപ്പുറം എങ്ങനെയുണ്ട് ?ആദ്യ പ്രതികരണങ്ങള്‍