Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവേശത്തിന് പിന്നില്‍ തന്നെ! 'വര്‍ഷങ്ങള്‍ക്കുശേഷം' 12-ാമത്തെ ദിവസം എത്ര നേടി?

Varshangalkku Shesham, Varshangalkku Shesham Movie Review in Malayalam, Vineeth Sreenivasan, Varshangalkku Shesham film, Nivin Pauly

കെ ആര്‍ അനൂപ്

, ചൊവ്വ, 23 ഏപ്രില്‍ 2024 (15:25 IST)
വിഷു റിലീസായി പ്രദര്‍ശനത്തിനെത്തിയ ഫഹദ് ഫാസിലിന്റെ 'ആവേശം'തുടക്കം മുതലേ മികച്ച പ്രകടനം പുറത്തെടുത്തു. പ്രണവ് മോഹന്‍ലാലിന്റെ വര്‍ഷങ്ങള്‍ക്കുശേഷത്തെ പിന്നിലാക്കി ഫഹദ് ഫാസിലിന്റെ ആവേശം മുന്നേറ്റം തുടരുകയാണ്.
 
വര്‍ഷങ്ങള്‍ക്കുശേഷം റിലീസ് ചെയ്ത് പന്ത്രണ്ടാമത്തെ ദിവസം 1.15 കോടി രൂപ നേടി. ഒരുമിച്ച് റിലീസായ ആവേശം പന്ത്രണ്ടാമത്തെ ദിവസം മൂന്നു കോടി കളക്ഷന്‍ നേടി.
സിനിമയുടെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍
 
28.90 കോടി രൂപയാണ്.ഏപ്രില്‍ 22 തിങ്കളാഴ്ച 'വര്‍ഷങ്ങള്‍ക്കു ശേഷത്തിന്റെ മലയാളം ഒക്കുപ്പന്‍സി മൊത്തത്തില്‍ 23.81% രേഖപ്പെടുത്തി.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത്രണ്ടാം ദിവസവും 3 കോടിക്ക് മുകളില്‍ ! തിയേറ്ററുകളില്‍ നിറയെ 'ആവേശം', കളക്ഷന്‍ റിപ്പോര്‍ട്ട്