Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെട്രിമാരന്റെ 'വിടുതലൈ 1' വിജയമായോ ? ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട്

Viduthalai Part 1

കെ ആര്‍ അനൂപ്

, ശനി, 1 ഏപ്രില്‍ 2023 (15:13 IST)
വെട്രിമാരന്റെ 'വിടുതലൈ 1' കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്.വിജയ് സേതുപതിയും സൂരിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രത്തിന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
ആദ്യ ദിവസം തന്നെ 'വിടുതലൈ' 3.5 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം നിരൂപക പ്രശംസ നേടിയിട്ടുണ്ട്. സിനിമ നിര്‍മ്മിക്കുന്നതില്‍ ധീരമായ ചുവടുവെപ്പ് നടത്തിയതിന് വെട്രിമാരനെ നിരവധി അഭിനേതാക്കളും സംവിധായകരും പ്രശംസിച്ചു.  
 
വിജയ് സേതുപതി, സൂരി, ഭവാനി ശ്രീ, ഗൗതം വാസുദേവ് ??മേനോന്‍, രാജീവ് മേനോന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് പീരീഡ് ഡ്രാമയില്‍ നടന്‍ ഗുരു തോമസന്ദരവും,ഏഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം