Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിഘ്‌നേഷ് ശിവന്‍

നയന്‍താര
നയന്‍താരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് വിഘ്‌നേഷ് ശിവന്‍. അമ്മയ്ക്കും നയന്‍താരയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച കൊണ്ടാണ് പിറന്നാള്‍ വിശേഷങ്ങള്‍ ആരാധകരെ അറിയിച്ചത്. 
'പ്രിയപ്പെട്ട ഓമന കുര്യന്‍ അമ്മുവിന് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍'- വിഘ്‌നേഷ് ശിവന്‍ കുറിച്ചു.
 
അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് നയന്‍താര ഇപ്പോള്‍ കൊച്ചിയിലാണ് ഉള്ളത്.വിഘ്‌നേഷും കുടുംബത്തിനൊപ്പം ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂര്‍ണമായും രാത്രിയില്‍ ചിത്രീകരിച്ച സിനിമ,'ത്രയം' വരുന്നു