Webdunia - Bharat's app for daily news and videos

Install App

'കെജിഎഫ് 2' നെ പേടിച്ച് 'ബീസ്റ്റ്' റിലീസ് മാറ്റാന്‍ ഒരുങ്ങുന്നു ?

കെ ആര്‍ അനൂപ്
ചൊവ്വ, 15 മാര്‍ച്ച് 2022 (17:02 IST)
വിജയ് നായകനായെത്തുന്ന 'ബീസ്റ്റ്' റിലീസ് മാറ്റാന്‍ ഒരുങ്ങുന്നു. 2022 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് പിന്നോട്ടു പോകാനാണ് സാധ്യത.
 
2022 ഏപ്രില്‍ 14 ന് 'ബീസ്റ്റ്' റിലീസിന് എത്തിക്കാനായിരുന്നു നിര്‍മ്മാതാക്കള്‍ ശ്രമിച്ചത്. എന്നാല്‍ ജനപ്രിയ കന്നഡ താരം യാഷ് അഭിനയിച്ച 'കെജിഎഫ് 2' ഏപ്രില്‍ 14 ന് നേരത്തെ തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്നു.
  
ആദ്യദിനത്തില്‍ വിജയ് യുടെ ബീസ്റ്റിന്റെ നിര്‍മ്മാതാക്കള്‍ 'കെജിഎഫ് 2' മായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 'ബീസ്റ്റ്' ഒരു ദിവസം മുമ്പ് 2022 ഏപ്രില്‍ 13-ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments