Webdunia - Bharat's app for daily news and videos

Install App

'ബിരിയാണി' കണ്ടിട്ടുണ്ട്, സംവിധായകന്റെ ഫോണ്‍ മേടിച്ച് സെല്‍ഫിയെടുത് വിജയ് സേതുപതി

കെ ആര്‍ അനൂപ്
തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (11:57 IST)
നടി കനികുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ബിരിയാണി. അടുത്തിടെയാണ് കേവ് എന്ന പേരിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. തീയറ്ററുകളില്‍ റിലീസ് ചെയ്തതിനേക്കാള്‍ നല്ല പ്രതികരണം ഒ.ടി.ടി റിലീസിലൂടെ ചിത്രത്തിന് ലഭിച്ചു. ബിരിയാണി താന്‍ കണ്ടിട്ടുണ്ടെന്ന് സംവിധായകന്‍ സജിന്‍ ബാബുവിനോട് വിജയ് സേതുപതി പറഞ്ഞു.
 
'എന്റെ ഫോണ്‍ മേടിച്ചു വിജയ് സേതുപതി തന്നെ എടുത്ത സെല്‍ഫി.. പരിചയപ്പെട്ടപ്പോള്‍ 'ബിരിയാണി' കണ്ടിട്ടുണ്ട് എന്ന് കൂടി കേട്ടപ്പോള്‍ സന്തോഷം തോന്നി'-സജിന്‍ ബാബു കുറിച്ചു.
 
സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍,ശൈലജ ജല,അനില്‍ നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. യുഎഎന്‍ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments