Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് സേതുപതി-തൃഷ ടീമിന്റെ '96' ഹിന്ദിയിലേക്ക്

വിജയ് സേതുപതി-തൃഷ ടീമിന്റെ '96' ഹിന്ദിയിലേക്ക്

കെ ആര്‍ അനൂപ്

, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (09:45 IST)
വിജയ് സേതുപതി-തൃഷ ടീമിന്റെ തമിഴ് ബ്ലോക്ക്ബസ്റ്റര്‍ '96' ഹിന്ദിയിലേക്ക്.റീമേക്ക് അവകാശം നിര്‍മ്മാതാവ് അജയ് കപൂര്‍ സ്വന്തമാക്കി. അഭിനേതാക്കളുടെയും സംവിധായകന്റെയും വിവരം വൈകാതെ പുറത്തുവരും.
 
സി പ്രേം കുമാര്‍ തിരകഥയും സംവിധാനവും ഒരുക്കിയ തമിഴ് ചിത്രമാണ് 96.
സംഗീതം ഗോവിന്ദ് മേനോന്‍ ഒരുക്കി.ഛായാഗ്രഹണം എന്‍ ഷണ്‍മുഖ സുന്ദരം നിര്‍വഹിച്ചു.ചിത്രസംയോജനം ആര്‍ ഗവിന്ദരാജ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിദ്ദിഖ് തമിഴിലേക്ക്, ചിമ്പുവിന്റെ 'വെന്ത് തനിന്തത് കാട്'ല്‍ ശക്തമായ വേഷത്തില്‍ നടന്‍