Webdunia - Bharat's app for daily news and videos

Install App

നടന്‍ വിനയ് ഫോര്‍ട്ടിന്റെ പിതാവ് അന്തരിച്ചു

Webdunia
തിങ്കള്‍, 3 ജനുവരി 2022 (11:05 IST)
നടന്‍ വിനയ് ഫോര്‍ട്ടിന്റെ പിതാവ് എം.വി.മണി അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ന് സംസ്‌കാര ചടങ്ങുകള്‍ നടക്കും.
 
വിനയ് ഫോര്‍ട്ട് തന്നെയാണ് പിതാവിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ' എന്റെ അച്ഛന്‍ വിടവാങ്ങി, നിങ്ങള്‍ അദ്ദേഹത്തെ പ്രാര്‍ത്ഥനകളില്‍ ഓര്‍ക്കണം' വിനയ് ഫോര്‍ട്ട് കുറിച്ചു. 
 
ഭാര്യ: സുജാത 
 
കുഞ്ചാക്കോ ബോബന്‍, അല്‍പോണ്‍സ് പുത്രന്‍, ഗൗരി നന്ദ, ശ്വേതാ മേനോന്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ അനുശോചനം അറിയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബിജെപി അലവലാതി പാര്‍ട്ടിയായി മാറി; പരിഹസിച്ച് വെള്ളാപ്പള്ളി നടേശന്‍

പതിനെട്ടാംപടിയില്‍ തിരിഞ്ഞുനിന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ട്; റിപ്പോര്‍ട്ടര്‍ തേടി എഡിജിപി

അടുത്ത ലേഖനം
Show comments