Webdunia - Bharat's app for daily news and videos

Install App

വിനായകൻ അർഹിക്കുന്നു, അവന് കൊടുക്കണമെന്ന് മാല പാര്‍വതി; വിനായകനോടൊപ്പം, അവാർഡ് കിട്ടണം... കിട്ടിയേ തീരൂയെന്ന് ലിജോ ജോസ് പെല്ലിശ്ശേരി: വിനായകന് പിന്നില്‍ അണിനിരന്ന് സോഷ്യല്‍ മീഡിയ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി വിനായകന് പിന്നില്‍ അണിനിരന്ന് സോഷ്യല്‍ മീഡിയ

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (16:26 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മിനിറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ക്കഴിഞ്ഞ വര്‍ഷത്തെ മികച്ച നടന്‍ മോഹന്‍ലാലോ അതോ വിനായകനോ എന്ന നിലയിലാണ് പല സ്ഥലങ്ങളിലും ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വിനായകന് പിന്നിലാണ് ഭൂരിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കളും അണിനിരക്കുന്നത്.
 
നിരവധിയാളുകളാണ് വിനായകന് അവാര്‍ഡ് ലഭിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ ഇടുന്നത്. സാമൂഹിക പ്രവര്‍ത്തകയായ പാര്‍വതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഉള്‍പ്പെടെയുള്ളവര്‍ വിനായകന് അനുകൂലമായി പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments