Webdunia - Bharat's app for daily news and videos

Install App

മകന്‍ യാത്രയായി,ജീവിതത്തിലെ ഏറ്റവും വിഷമകരമായ സമയത്തിലൂടെ കടന്നു പോകുന്നുവെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (10:55 IST)
പാഞ്ചു എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന മകന്‍ മാധവ് തന്നെ വിട് പോയ വേദനയിലാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു സമയത്തിലൂടെ ആണ് ഞങ്ങള്‍ കടന്നു പോയി കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
 
വിനോദ് ഗുരുവായൂരിന്റെ വാക്കുകളിലേക്ക് 
 
'ഞങ്ങളുടെ മകന്‍ പാഞ്ചു (മാധവ് വിനോദ് )കഴിഞ്ഞ ദിവസം വിടപറഞ്ഞു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു സമയത്തിലൂടെ ആണ് ഞങ്ങള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഈ സമയത്തു ആശ്വാസമായി എത്തിയവര്‍ , അവനു വേണ്ടി പ്രാര്‍ത്ഥിച്ചവര്‍... അവരെന്നും മനസ്സിലുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ മനസികമായി കഴിയുന്നില്ല.

സിനിമ റിലീസ് ആയി എന്തെങ്കിലും വിളിക്കാനുണ്ടെങ്കില്‍ +919895678389 ഈ നമ്പറില്‍ വിളിക്കുമല്ലോ. സോഷ്യല്‍ മീഡിയ എന്റെ അഡ്മിന്‍ +919048757666(ആനന്ദ് ) സിനിമ യുടെ വിശേഷങ്ങള്‍ അറിയിക്കുന്നതായിരിക്കും .മിഷന്‍ സി റിലീസ് സമയമായതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഇനി ഇവരെ വിളിക്കുമല്ലോ'-വിനോദ് ഗുരുവായൂര്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments