പരിക്ക് മാറി, ഷൂട്ടിംഗ് സെറ്റില്‍ തിരിച്ചെത്തി നടന്‍ വിശാല്‍

കെ ആര്‍ അനൂപ്
ചൊവ്വ, 5 ജൂലൈ 2022 (10:03 IST)
ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നടന്‍ വിശാലിന് ലാത്തി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയത്.ഒരു സ്റ്റണ്ട് സീക്വന്‍സ് ചെയ്യുന്നതിനിടെ നടന്റെ കാലിന് പരിക്കേറ്റതായും താരം സുഖം പ്രാപിച്ചാല്‍ ഷൂട്ട് പുനരാരംഭിക്കുമെന്നും ടീം അറിയിച്ചിരുന്നു.  
 
എ വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലേക്ക് വിശാല്‍ തിരിച്ചെത്തി. കുറ്റവാളിയെ കൊണ്ടുപോകുന്നതിനിടെ ആക്രമികള്‍ ആക്രമിക്കുകയും വിശാലിന്റെ പോലീസ് കഥാപാത്രം ഒരു ലാത്തി ഉപയോഗിച്ച് അവരെ നേരിടുന്നതും ആയിരുന്നു രംഗം. എന്നാല്‍ ആക്രമികളില്‍ ഒരാള്‍ എറിഞ്ഞ ആയുധം വിശാലിനെ നേരെ വരുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. എഴുന്നേറ്റ് നില്‍ക്കാനോ കാല് അനക്കാനോ ആവാതെയാണ് വിശ്രമത്തിനായി രാത്രി വിശാല്‍ വീട്ടിലേക്ക് പോയത്. പ്രഥമശുശ്രൂഷ നല്‍കിയിരുന്നു.അടുത്ത ദിവസം തന്നെ സെറ്റില്‍ തിരിച്ചെത്തി നടന്‍ ഷൂട്ടിംഗ് തുടര്‍ന്നു എന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments