Select Your Language

Notifications

webdunia
webdunia
webdunia
webdunia

നയന്‍താരയുടെ ത്രില്ലര്‍ 'O2' ല്‍ ലെനയും, പോലീസ് യൂണിഫോമില്‍ നടി

നയന്‍താരയുടെ ത്രില്ലര്‍ 'O2' ല്‍ ലെനയും, പോലീസ് യൂണിഫോമില്‍ നടി

കെ ആര്‍ അനൂപ്

, വ്യാഴം, 9 ജൂണ്‍ 2022 (17:24 IST)
നയന്‍താരയുടെ റിലീസ് പ്രഖ്യാപിച്ച ത്രില്ലര്‍ 'O2' ല്‍ ലെനയും. പോലീസ് യൂണിഫോമില്‍ നടി എത്തുന്നു.
പോലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ലെന പുറത്ത് വിട്ടത്.
 'O2' ജൂണ്‍ 17ന് ഒ.ടി.ടി റിലീസ് ആകും.ജിഎസ് വിഘ്നേശ് സംവിധാനം ചെയ്ത ചിത്രം സസ്‌പെന്‍സ് ത്രില്ലറാണ്.ഡ്രീം വാരിയേഴ്സ് പിക്ച്ചര്‍ നിര്‍മ്മിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഖാന്‍ മുംബൈയില്‍നിന്ന് പറന്നെത്തി, നയന്‍താരയുടെ കല്യാണത്തിന് എത്തിയ നടന്റെ ചിത്രങ്ങള്‍ കാണാം