Select Your Language

Notifications

webdunia
webdunia
webdunia
webdunia

Trailer:ജോസഫ് തമിഴ് റീമേക്ക് ട്രെയിലര്‍ പുറത്ത്, റിലീസിന് ഇനി മൂന്നു നാള്‍

Trailer:ജോസഫ് തമിഴ് റീമേക്ക് ട്രെയിലര്‍ പുറത്ത്, റിലീസിന് ഇനി മൂന്നു നാള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 3 മെയ് 2022 (11:36 IST)
ജോജു ജോര്‍ജ്ജ് നായകനായെത്തി 2018ല്‍ പുറത്തിറങ്ങിയ ജോസഫിന്റെ തമിഴ് റീമേക്ക് റിലീസിനൊരുങ്ങുന്നു. ആര്‍ കെ സുരേഷ് നായകനായെത്തുന്ന ചിത്രത്തിന് 'വിചിത്തിരന്‍' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തിയേറ്ററുകളില്‍ എത്താന്‍ മൂന്ന് ദിവസം ബാക്കി നില്‍ക്കെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറങ്ങി.
മെയ് 6 ന് 'വിചിത്തിരന്‍' പ്രദര്‍ശനത്തിനെത്തും. എം പത്മകുമാര്‍ തന്നെയാണ് തമിഴ് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്.ജിവി പ്രകാശ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു.ബി സ്റ്റുഡിയോയുടെ ബാനറില്‍ സംവിധായകന്‍ ബാലയാണ് നിര്‍മ്മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറുപ്പില്‍ അതീവ സുന്ദരിയായി പാര്‍വതി തിരുവോത്ത്; ഹെയര്‍ സ്റ്റൈല്‍ സൂപ്പറെന്ന് ആരാധകര്‍ (വീഡിയോ)