Webdunia - Bharat's app for daily news and videos

Install App

സത്താർ എന്നെ അത്ഭുതപ്പെടുത്തിയ സിനിമ നടൻ: വി കെ പ്രകാശ്

Webdunia
ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (18:15 IST)
സത്താർ തന്നെ അത്ഭുതപ്പെടുത്തിയ സിനിമ അഭിനയതാക്കളിൽ ഒരാൾ എന്ന് സംവിധായകൻ വി കെ പ്രകാശ്. സത്താറിന്റെ മരണ വാർത്ത ഏറെ സങ്കടപ്പെടുത്തി എന്നും വികെ പ്രകാശ് പറഞ്ഞു. വികെ പ്രകാശ് സംവിധാനം ചെയ്ത നെത്തോലി ഒരു ചെറീയ മീനല്ല എന്ന സിനിമയിൽ സത്താർ അഭിനയിച്ചിരുന്നു. ചിത്രികരണത്തിനിടെ സത്താറുമൊത്തുള്ള അനുഭവങ്ങളും വികെപി പങ്കുവച്ചു.
 
'വിൻസന്റ് സംവിധാനം ചെയ്ത അനാവരണം എന്ന ചിത്രത്തിലൂടെയാന് അദ്ദേഹത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീട് ശരപഞ്ചരം, നീലത്താമര ഉൾപ്പടെ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ. എന്റെ സിനിമയിൽ സത്താർ അഭിനയിക്കണം എന്നത് ഒരു വലിയ മോഹമായിരുന്നു. അങ്ങനെയാണ് നെത്തോലി ഒരുഇ ചെറിയ മീനല്ല എന്ന സിനിമയിലെ ക്യാപ്റ്റൻ ഗീതാകൃഷണൻ എന്ന കാഥാപാത്രം അദ്ദേഹത്തിന് നൽകുന്നത്.
 
കോമഡി ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രേക്ഷകരിൽ സീരിയസ് ആയ ഒരു മുഖമുള്ള ആളായിരിക്കണം എന്ന തീരുമാനം കഥാപാത്രം രൂപപ്പെട്ടോപ്പോൾ തന്നെ ഉണ്ടായിരുന്നു. ആ കഥാപാത്രത്തെ അദ്ദേഹത്തെ പ്രതീക്ഷിച്ചതിലുമധികം ഗംഭീരമാക്കി. ഷൂട്ടിംഗ് വേളയിൽ പഴയ കാര്യങ്ങളെ കുറിച്ചെല്ലാം അദ്ദേഹം സംസാരിക്കുമായിരുന്നു വികെ പ്രകാശ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments