Webdunia - Bharat's app for daily news and videos

Install App

പ്രിയ വാര്യരെ നായികയാക്കി 'വിഷ്ണുപ്രിയ'യുമായി വികെപി: ചിത്രം ഒരുങ്ങുന്നത് മലയാളത്തിലും കന്നഡയിലും

Webdunia
വ്യാഴം, 14 ജനുവരി 2021 (16:28 IST)
പ്രിയ വാര്യര്‍ നായികയാവുന്ന 'വിഷ്ണുപ്രിയ' മലയാളത്തിലും കന്നഡയിലുമായി ഒരുങ്ങുന്നു. വി കെ പ്രകാശാണ് സിനിമ സംവിധാനം ചെയ്യുന്നത്. ശ്രേയസ് മഞ്ജു ആണ് സിനിമയിൽ നായകൻ. പ്രിയ പ്രകാശ് വാര്യരുടെ രണ്ടാമത്തെ മലയാള സിനിമയായാണ് 'വിഷ്ണുപ്രിയ' എത്തുക. ഒരു സമ്പുർണ പ്രണയ ചിത്രമായിരിയ്ക്കും വിഷ്ണുപ്രിയ. ഷബീര്‍ പത്താനാണ് വിഷ്ണുപ്രിയ നിർമ്മിയ്ക്കുന്നത്. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. വി കെ പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിയ്ക്കുന്ന 'ഒരു നാൽപതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന ചിത്രത്തിലും പ്രിയ വാര്യര്‍ തന്നെയാണ് നായിക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments