Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് പ്രഖ്യാപിച്ച് ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്‍', മെയില്‍ തിയേറ്ററുകളിലേക്ക്

. Dileep Fans Dileep Dileep Fans Dileep fans Dileep Fans Club Dileep fans club Dileep Joju George N.M. Badusha Shinoy Mathew Anto Joseph  Badushaa Cinemas Pen & Paper Creations Grand Productions Anto Joseph Film Company

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മാര്‍ച്ച് 2023 (17:41 IST)
ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് മെയ് മാസത്തില്‍ ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു കഴിഞ്ഞു. മോഷന്‍ പോസ്റ്റര്‍ ഉടന്‍ എത്തും.
 
ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍, വാലിബനിലെ മോഹന്‍ലാല്‍ ഇതാണോ ?