Webdunia - Bharat's app for daily news and videos

Install App

ആരാടാ പറഞ്ഞേ വൃഷഭ ഉപേക്ഷിച്ചെന്ന്, പുതിയ അപ്ഡേറ്റുമായി സംവിധായകൻ

അഭിറാം മനോഹർ
തിങ്കള്‍, 24 ജൂണ്‍ 2024 (14:56 IST)
Vrishabha, Mohanlal
മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ വൃഷഭ ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങള്‍ തള്ളി കന്നഡ സംവിധായകനായ നന്ദകിഷോര്‍. ഫാന്റസി ആക്ഷന്‍ ഡ്രാമയായി എത്തുന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമയായ വൃഷഭ ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെനാളായി സിനിമയെ പറ്റിയുള്ള അപ്‌ഡേറ്റുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ചിത്രം ഉപേക്ഷിച്ചതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
 
എന്നാല്‍ ഇപ്പോഴിതാ സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ നന്ദകിഷോര്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നന്ദകിഷോര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ ചിത്രീകരണം അമ്പത് ശതമാനം ചിത്രീകരിച്ചതായും വിഎഫ്എക്‌സിന് വലിയ പ്രാധാന്യമുള്ളതാകും സിനിമയെന്ന് നന്ദകിഷോര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments