Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയകൊടി പാറിച്ച് ചിരഞ്ജീവി,'വാള്‍ട്ടര്‍ വീരയ്യ' 200 കോടി ക്ലബ്ബില്‍

വിജയകൊടി പാറിച്ച് ചിരഞ്ജീവി,'വാള്‍ട്ടര്‍ വീരയ്യ' 200 കോടി ക്ലബ്ബില്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 24 ജനുവരി 2023 (11:14 IST)
ടോളിവുഡിന്റെ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ സിനിമയായ 'വാള്‍ട്ടര്‍ വീരയ്യ' വന്‍ വിജയമായി മാറിക്കഴിഞ്ഞു. കെ എസ് രവീന്ദ്രയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ പ്രദര്‍ശനത്തിനെത്തി 10 ദിവസത്തിനുള്ളില്‍ 200 കോടി ക്ലബ്ബില്‍.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ ബിഗ് ബജറ്റ് ചിത്രം,തെന്നിന്ത്യയില്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍, ചിത്രീകരണം ജനുവരി 28 മുതല്‍