Webdunia - Bharat's app for daily news and videos

Install App

'ഞാൻ പ്രതിനിധാനം ചെയ്യുന്ന തലമുറയോട് ശത്രുത' ബിഗ് ബ്രദർ സിനിമക്കെതിരായ സൈബർ ആക്രമണം ആസൂത്രിതമെന്ന് സിദ്ദിഖ്

അഭിറാം മനോഹർ
ശനി, 25 ജനുവരി 2020 (15:44 IST)
മോഹൻലാൽ നായകനായ ബിഗ്ബ്രദർ സിനിമക്കെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് സംവിധായകൻ സിദ്ദിഖ്. താനടക്കമുള്ള പഴയ തലമുറ സംവിധായകരോട് ശത്രുത ഉള്ള ചിലരുണ്ടെന്നും ഞങ്ങളെ ഇല്ലാതാക്കിയാൽ ആർക്കൊക്കെയോ ഇവിടെ വരാമെന്ന ധാരണയുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.
 
സിനിമയിലുള്ളവർ തന്നെയാണ് സിനിമയെ നശിപ്പിക്കുന്നത്. അതിനുപിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. ഒരാൾ വീഴുമ്പോൾ സന്തോഷിക്കുന്നവർ ഇതിനെതിരെ ഒന്നിച്ചുനിൽക്കാത്തത് സ്വാഭാവികമാണെന്നും സിദ്ദിഖ് പറഞ്ഞു. ഞാനടക്കമുള്ള സംവിധായകരുടെ തലമുറയോട് പലർക്കും ശത്രുതയുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നത് പഴയകാല സംവിധായകരാണെന്നും സിദ്ദിഖ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ഐ സമൂഹത്തെ തന്നെ പുതുക്കിപണിയുന്നു, ടെക്നോളജി ജോലിയില്ലാതാക്കിയില്ലെന്നാണ് ചരിത്രമെന്ന് മോദി

മനുഷ്യ-വന്യജീവി സംഘര്‍ഷം: പാമ്പ് കടിയേറ്റുള്ള മരണത്തിന് നാല് ലക്ഷം രൂപ സഹായം

വേനല്‍ച്ചൂട്: സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജോലി സമയത്തില്‍ പുനക്രമീകരണം

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി വളരെ നല്ല വ്യക്തി ബന്ധമാണെന്ന് ഡൊണാള്‍ഡ് ട്രംപ്

2026ൽ തമിഴ്‌നാട് പിടിച്ചെടുക്കണം, പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തി വിജയ്

അടുത്ത ലേഖനം
Show comments