Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, ടീസര്‍ പുറത്തിറക്കി 'അനുരാധ ക്രൈം നമ്പര്‍ 59/2019'

Anuradha Crime No.59/2019 | Teaser | Women's Day Special | Shan Thulaseedharan | Indrajith Sukumaran

കെ ആര്‍ അനൂപ്

, ചൊവ്വ, 8 മാര്‍ച്ച് 2022 (14:55 IST)
നിരവധി ത്രില്ലര്‍ ചിത്രങ്ങളാണ് മലയാളത്തില്‍നിന്നു ഇനി വരാനുള്ളത്. അക്കൂട്ടത്തില്‍ ആദ്യം എത്തുന്നത് അനുസിത്താര-ഇന്ദ്രജിത്ത് ടീമിന്റെ 'അനുരാധ ക്രൈം നമ്പര്‍ 59/2019' ആയിരിക്കും. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.വനിത ദിനത്തോടനുബന്ധിച്ചാണ് ടീസര്‍ നിര്‍മാതാക്കള്‍ റിലീസ് ചെയ്തത്. 
 
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. എന്നുക്കുറിച്ചു കൊണ്ടാണ് ഹസ്വ ടീസര്‍ പുറത്തിറങ്ങിയത്.
ഷാന്‍ തുളസിധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
ഈ ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി സന്തോഷ്, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍, അജയ് വാസുദേവ്, മനോഹാരി ജോയ്, ശ്രീജിത്ത് രവി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന ക്യാമറ നിസാരക്കാരനല്ല!