Webdunia - Bharat's app for daily news and videos

Install App

കെജിഎഫ് 2 വിന് ശേഷം അടുത്ത യാഷ് ചിത്രം, പ്രഖ്യാപനം ഉടൻ

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2023 (18:03 IST)
കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യയെങ്ങും ആരാധകരെ സ്വന്തമാക്കിയ താരമാണ് യാഷ്. കന്നഡ സിനിമയുടെ തന്നെ തലവര മാറ്റിയ ചിത്രമായിരുന്നു കെജിഎഫ്. ഇതിന് ശേഷം കാന്താര ഉൾപ്പടെ നിരവധി ചിത്രങ്ങൾ ഇന്ത്യയെങ്ങും വലിയ വിജയങ്ങൾ സൃഷ്ടിച്ചു. ഇപ്പോഴിതാ കെജിഎഫ് 2വിന് ശേഷം യാഷ് നായകനാകുന്ന പുതിയ ചിത്രത്തെ പറ്റിയുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
 
ഏപ്രിൽ മാസത്തിൽ ചിത്രത്തിൻ്റെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ കുറച്ചേറെ നാളുകളായി യാഷ് നിരവധി കഥകളാണ് കേൾക്കുന്നത്. എന്നാൽ കെജിഎഫ് 2വിന് ശേഷം ഇറങ്ങുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത സിനിമയാകണമെന്ന് യാഷിന് നിർബന്ധമുണ്ട്. അടുത്ത ചിത്രം കെജിഎഫ് 3 ആയിരിക്കുമോ എന്നതിലും സംശയമുണ്ട്.
 
നേരത്തെ കെജിഎഫിന് മൂന്നാം ഭാഗമുണ്ടാകുമെന്ന് ചിത്രത്തിൻ്റെ നിർമാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചിരുന്നു. എന്നാൽ ഈ ചിത്രം അടുത്തുണ്ടാകില്ലെന്നാണ് നിർമാതാക്കൾ വ്യക്തമാക്കിയത്. അതിനാൽ തന്നെ കെജിഎഫ് 3 2025ലെ പ്രതീക്ഷിക്കേണ്ടതായുള്ളു. നിലവിൽ സലാർ എന്ന പുതിയ ചിത്രത്തിൻ്റെ തിരക്കിലാണ് കെജിഎഫ് സംവിധായകനായ പ്രശാന്ത് നീൽ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

അന്‍വറിന്റെ പേരിലുള്ള തമ്മിലടി തീരുന്നില്ല, യുഡിഎഫില്‍ എടുക്കണമെന്ന് സുധാകരന്‍, യുഡിഎഫിനെ നോക്കി സമയം കളയാനില്ലെന്ന് അന്‍വര്‍

കേരളത്തിൽ മുട്ടവില ഉയരാൻ കാരണം ട്രംപിൻ്റെ അമേരിക്ക!

ജാനകിയെന്ന പേരിന് എന്താണ് പ്രശ്നം?, സെൻസർ ബോർഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

അടുത്ത ലേഖനം
Show comments