Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബു കയറിയ മല സിനിമയില്‍ കണ്ടിട്ടില്ലേ? യോദ്ധയില്‍ ലാലേട്ടന്‍ യുദ്ധ മുറകള്‍ അഭ്യസിക്കുന്ന സീന്‍ ഓര്‍മയില്ലേ?

ബാബു കയറിയ മല സിനിമയില്‍ കണ്ടിട്ടില്ലേ? യോദ്ധയില്‍ ലാലേട്ടന്‍ യുദ്ധ മുറകള്‍ അഭ്യസിക്കുന്ന സീന്‍ ഓര്‍മയില്ലേ?
, വ്യാഴം, 10 ഫെബ്രുവരി 2022 (09:51 IST)
ട്രക്കിങ്ങിനിടെ ബാബു അപകത്തില്‍പ്പെട്ട മല സിനിമയില്‍ കണ്ട ഓര്‍മയില്ലേ? ബാബു അപകടത്തില്‍പെട്ട, മലമ്പുഴ ചെറാടിലുള്ള കൂമ്പാച്ചി മല സിനിമയിലും ഇടംപിടിച്ചതാണ്. സംഗീത് ശിവന്‍ സംവിധാനം ചെയ്ത 'യോദ്ധ'യില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച അശോകന്‍ എന്ന കഥാപാത്രം യുദ്ധ മുറകള്‍ അഭ്യസിക്കുന്നത് ഈ മലനിരകളിലായിരുന്നു. എന്നാല്‍, സിനിമാ ഷൂട്ടിങ് ലൊക്കേഷന്‍ ആണെന്നു കരുതി ഇവിടേയ്ക്ക് പൊതുജനങ്ങള്‍ക്കു എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ല. കുമ്പാച്ചി മല അപകടങ്ങള്‍ പതിയിരിക്കുന്നതാണെന്നു വനംവകുപ്പ് അധികൃതര്‍ പറയുന്നു. കൂര്‍ത്ത പാറകളും ചെങ്കുത്തായ മലകളുമായതിനാല്‍ കൂര്‍മ്പാച്ചി എന്നായിരുന്നു ആദ്യ പേര്. നാട്ടുകാര്‍ പറഞ്ഞ് ഇതു കുമ്പാച്ചി മല എന്നായി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി രാജിവയ്ക്കുകയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് ചീത്ത കേട്ടു, ഒന്നര വര്‍ഷക്കാലം മാനസികമായി ഏറെ ബുദ്ധിമുട്ടി; നിവിന്‍ പോളിയുടെ ജീവിതം ഇങ്ങനെ