Webdunia - Bharat's app for daily news and videos

Install App

രണ്ട് ഭാര്യമാരും ഗർഭിണികൾ, വെളിപ്പെടുത്തലുമായി യൂട്യൂബർ

Webdunia
തിങ്കള്‍, 12 ഡിസം‌ബര്‍ 2022 (19:08 IST)
രണ്ട് ഭാര്യമാരും ഗർഭിണികളാണെന്ന് വെളിപ്പെടുത്തി യൂട്യൂബർ അമ്രാൻ മാലിക്. നിറവയറുമായി നിൽക്കുന്ന ഭാര്യമാർക്കൊപ്പമുള്ള ചിത്രം അർമാൻ പങ്കുവെച്ചു. ഇൻസ്റ്റഗ്രാമിൽ 15 ലക്ഷവും യൂട്യൂബിൽ 20 ലക്ഷവും ഫോളോവേഴ്സുള്ള വ്യക്തിയാണ് അർമാൻ.പായലും കൃതികയുമാണ് അർമാൻ്റെ ഭാര്യമാർ
 
2011ൽ പായലുമായായിരുന്നു ഇയാളുടെ ആദ്യ വിവാഹം. ഈ ബന്ധത്തിൽ  ചിരായു മാലിക് എന്ന മകനുണ്ട്. 2018ൽ പായലിൻ്റെ സുഹൃത്തായ കൃതികയെയും അർമാൻ വിവാഹം ചെയ്തു. എല്ലാവരും ഒരുമിച്ചാണ് ഇപ്പോൾ താമസം. ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വലിയ വിമർശനമാണ് അർമാൻ നേരിടുന്നത്. ഇത് തെറ്റായ പ്രവർത്തിയാണെന്നാണ് വിമർശകർ പറയുന്നത്. ഇതിനിടെയിലും അർമാനും കുടുംബത്തിനും ആശംസകൾ നേരുന്നവരും കുറവല്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments