Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വര്‍ഷത്തെ ഹോട്ട് വുമണ്‍ ദീപിക പദുക്കോണ്‍! പിന്നിലാക്കിയത് ഈ താര സുന്ദരിയെ !!!

ദീപിക പദുക്കോണ്‍ ഹോട്ടാണ്; ഹോട്ട് വനിതകളുടെ പട്ടികയില്‍ പിന്നിലാക്കിയത് ആരെയാണെന്നറിയാമോ ?

ഈ വര്‍ഷത്തെ ഹോട്ട് വുമണ്‍ ദീപിക പദുക്കോണ്‍! പിന്നിലാക്കിയത് ഈ താര സുന്ദരിയെ !!!
, വ്യാഴം, 1 ജൂണ്‍ 2017 (18:18 IST)
താര സുന്ദരികളുടെ പട്ടികയില്‍ ഇടം പിടിച്ചവരാണ് പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും. കാര്യങ്ങള്‍ എല്ലാം ഇവര്‍ മത്സര ബുദ്ധിയോടെയാണ് കാണുന്നത്. ബോളിവുഡില്‍ നിന്നും ഇവര്‍ ഹോളിവുഡിലെത്തിയത് ആരാധകരെ ഇമ്പം കൊള്ളിച്ചിരുന്നു.
 
എന്നാല്‍ മാക്‌സിം മാഗസീന്‍ നടത്തിയ മത്സരത്തില്‍ ഇപ്പോള്‍ ദീപിക പദുക്കോണ്‍ വിജയിച്ചിരിക്കുകയാണ്. മാഗസിന്റെ ഹോട്ട് വനിതകളുടെ പട്ടികയില്‍ പ്രിയങ്കയെ പിന്തള്ളിക്കൊണ്ടാണ് ദീപിക ഇടം നേടിയിരിക്കുകയാണ്. ഈ വര്‍ഷം നടത്തിയ ഹോട്ട് വുമണ്‍ പട്ടികയില്‍ ആദ്യത്തെ 100 പേരില്‍ ഇന്ത്യയില്‍ നിന്നും പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമായിരുന്നു ഉണ്ടായിരുന്നത്. 
 
ഇവരില്‍ ആരാണ് മുന്നില്‍ എത്തുക എന്നത് ആരാധകരില്‍ നെഞ്ചിടുപ്പ് കൂട്ടിയിരുന്നു. മാക്‌സിമം എന്ന മാഗസീന്‍ അവരുടെ മാഗസീന്റെ കവര്‍ ചിത്രം നല്‍കിയത് ദീപിക പദുക്കോണിന്റെ ആയിരുന്നു. അതിനൊപ്പം ദീപികയാണ് ഈ വര്‍ഷത്തെ ഹോട്ടേസ്റ്റ് വുമണ്‍ എന്നും നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ഓണച്ചിത്രം - ഒരിടത്തൊരു രാജകുമാരന്‍ !