Webdunia - Bharat's app for daily news and videos

Install App

'നിങ്ങള്‍ പലര്‍ക്കും പ്രചോദനമായിരുന്നു';മില്‍ഖ സിംഗിന്റെ ഓര്‍മ്മകളില്‍ മലയാള സിനിമാലോകം

കെ ആര്‍ അനൂപ്
ശനി, 19 ജൂണ്‍ 2021 (11:08 IST)
ഭാര്യ മരിച്ച് അഞ്ചാംനാള്‍ മില്‍ഖ സിംഗും യാത്രയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. പതിമൂന്നാം തീയതി ഭാര്യ നിര്‍മല്‍ കൗര്‍ കോവിഡിനെത്തുടര്‍ന്നായിയിരുന്നു മരിച്ചത്.മില്‍ഖ സിംഗിന്റെ ഓര്‍മ്മകളിലാണ് മലയാള സിനിമ ലോകം.
മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, നിവിന്‍ പോളി, ടോവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു.
 
'ഒരു മികച്ച അത്ലറ്റും മികച്ച മനുഷ്യനും. മില്‍ഖ സിംഗ്ജി, നിങ്ങള്‍ പലര്‍ക്കും പ്രചോദനമായിരുന്നു! സമാധാനത്തോടെ വിശ്രമിക്കൂ'- മോഹന്‍ലാല്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടുത്ത ലേഖനം
Show comments