Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാകിസ്ഥാന് ലജ്ജയില്ല, ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കും: മോഹന്‍ലാല്‍

വീരചരമം പ്രാപിച്ച ധീരജവാന്‍‌മാര്‍ക്ക് കണ്ണീര്‍ പ്രണാമം: മോഹന്‍ലാല്‍

പാകിസ്ഥാന് ലജ്ജയില്ല, ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കും: മോഹന്‍ലാല്‍
, ബുധന്‍, 21 സെപ്‌റ്റംബര്‍ 2016 (18:34 IST)
പാകിസ്ഥാന്‍ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുകയാണെന്ന് മോഹന്‍ലാല്‍. ഇന്ത്യ ഉണര്‍ന്നാല്‍ ലോകം തലകുനിക്കുമെന്നും ഉറങ്ങിക്കിടന്ന സൈനികരെ ആക്രമിച്ച് കൊന്ന സംഭവം ഭീരുത്വത്തിന്‍റെ അങ്ങേയറ്റമാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
 
അമര്‍ ജവാന്‍ അമര്‍ ഭാരത് എന്ന ടൈറ്റിലില്‍ എഴുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ പാകിസ്ഥാന്‍റെ പ്രവൃത്തിയെ അപലപിച്ചിരിക്കുന്നത്.
 
ബ്ലോഗിന്‍റെ പൂര്‍ണരൂപം ചുവടെ:
webdunia


webdunia


webdunia

 


 



 


webdunia


 
webdunia


webdunia




 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍ അഭിനയിച്ചപ്പോള്‍ പനിയും കാഴ്ചക്കാരനായി!