Select Your Language

Notifications

webdunia
webdunia
webdunia
webdunia

photos|ചുവപ്പില്‍ തിളങ്ങി ഭാവന, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

photos|ചുവപ്പില്‍ തിളങ്ങി ഭാവന, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (14:50 IST)
മലയാളികളുടെ പ്രിയതാരമാണ് ഭാവന. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ സജീവമാണ് നടി.  
webdunia
 
 
താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
webdunia
 
ഭാവനയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് ശ്രീകൃഷ്ണ@ജിമെയില്‍ ഡോട് കോം. സിനിമയിലെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
webdunia
 
 
ഭാവന ഭര്‍ത്താവ് നവീന്റെയൊപ്പം ബാംഗ്ലൂരിലാണ് താമസം. അഞ്ചു വര്‍ഷത്തെ പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തുകയായിരുന്നു.
webdunia
 
വിവാഹശേഷം '96' എന്ന ചിത്രത്തിന്റെ കന്നട റീമേക്കിലൂടെ വന്‍ തിരിച്ചുവരവാണ് ഭാവന നടത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Menon


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

പ്രഭാസിന്റെ 25-ാം ചിത്രം, ഇതുവരെ ചെയ്യാത്ത കഥാപാത്രം, പ്രഖ്യാപനത്തിന് മൂന്ന് ദിവസങ്ങള്‍