സുരാജിന്റെ ‘സവാരി’യില്‍ അതിഥിയായി എത്തുന്നത് ദിലീപ് !
						
		
						
				
സുരാജിന്റെ ‘സവാരി’യില്‍ അതിഥിതാരമായി ദിലീപ്
			
		          
	  
	
		
										
								
																	സുരാജ് വെഞ്ഞാറമുട് ടൈറ്റില്‍ റോളില്‍ എത്തുന്ന ‘സവാരി’ യില്‍ അതിഥി താരമായി ദിലീപ്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അശോക് നായര്‍ ആണ്. ചിത്രത്തില്‍ ‘സവാരി’യെന്ന കഥാപാത്രമായാണ് സുരാജ് വെഞ്ഞാറമൂട് അഭിനയിക്കുന്നത്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	തൊണ്ടിമുതലും ദൃക്‌സാക്ഷിയും വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ സിനിമകള്‍ക്ക് ശേഷം തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് സുരാജിന്റെ കഥാപാത്രം. അതേസമയം ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമെന്തെന്ന് ഇതുലവരെ വെളിപ്പെടുത്തിയിട്ടില്ല. രാമലീലയ്ക്ക് ശേഷം ദിലീപിന്റെതായി  പുറത്തിറങ്ങുന്ന ചിത്രം ഇതാകും.