Select Your Language

Notifications

webdunia
webdunia
webdunia
webdunia

M.T.Vasudevan Nair: 'കാലിയാകാത്ത' പദസമ്പത്ത്; മലയാളത്തിന്റെ എംടിക്ക് ഇന്ന് പിറന്നാള്‍

മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് എം.ടി.യുടെ മുഴുവന്‍ പേര്

M.T.Vasudevan Nair: 'കാലിയാകാത്ത' പദസമ്പത്ത്; മലയാളത്തിന്റെ എംടിക്ക് ഇന്ന് പിറന്നാള്‍

രേണുക വേണു

, തിങ്കള്‍, 15 ജൂലൈ 2024 (09:34 IST)
M.T.Vasudevan Nair: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് ഇന്ന് ജന്മദിന മധുരം. 1933 ജൂലൈ 15 നാണ് എം.ടി. ജനിച്ചത്. അദ്ദേഹത്തിന്റെ 91-ാം ജന്മദിനമാണ് ഇന്ന്. മലയാള മാസ പ്രകാരം കര്‍ക്കിടകത്തിലെ ഉത്രട്ടാതി നാളിലാണ് എം.ടി.യുടെ പിറന്നാള്‍. 
 
മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്നാണ് എം.ടി.യുടെ മുഴുവന്‍ പേര്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലും എം.ടി. തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം, നാലുകെട്ട്, വാരണാസി എന്നിവയാണ് എം.ടി.യുടെ ശ്രദ്ധേയമായ നോവലുകള്‍. 
 
എം.ടിയുടെ കൃതികള്‍ 
 
നോവല്‍
 
പാതിരാവും പകല്‍വെളി ച്ചവും 1957
നാലുകെട്ട് 1958
അറബിപ്പൊന്ന് (എന്‍. പി. മുഹമ്മദിനൊപ്പം) 1960
അസുരവിത്ത് 1962
മഞ്ഞ് 1964
കാലം 1969
വിലാപയാത്ര 1978
രണ്ടാമൂഴം 1984
വാരാണസി 2002
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴ സമയത്തും രാത്രി വിയര്‍ക്കുമോ, നിങ്ങള്‍ പ്രമേഹ രോഗിയാണോ!