Select Your Language
ശ്മശാനം ഒരു മായാ കമാനം
കൃഷ്ണന്‍കുട്ടി തൊടുപുഴ
, ചൊവ്വ, 17 മെയ് 2011 (15:21 IST)
ഭൂമി ഒരു ശ്മശാനമാകുന്നു...കാലം കടഞ്ഞെടുത്തത്അഗ്നിയില് ചുട്ടെടുത്തത്ജലത്തില് മുക്കിയെടുത്തത്വ്യക്തി ഒരു ശ്മശാനമാകുന്നു...സങ്കല്‍പ്പങ്ങള്‍ നെയ്തെടുത്തത്നൊമ്പരങ്ങളില് ചുട്ടെടുത്തത്അനുഭവങ്ങളില് മുക്കിയെടുത്തത്സമൂഹവും ശ്മശാനമാകുന്നു...പൈതൃകങ്ങള്‍ കോര്ത്തെടുത്തത്ബന്ധങ്ങളില് ചുട്ടെടുത്തത്വിശ്വാസങ്ങളില് മുക്കിയെടുത്തത്മാസ്മരിക മായാ കമാനംമാത്രമാണു ശ്മശാനംശ്മശാനങ്ങളുടെ ശ്മശാനമോ?ഈശ്വരസന്നിധാനവും...!
Follow Webdunia malayalam