വെളുത്തുള്ളി പൊളിക്കാം ഈസിയായി; വീഡിയോ കണ്ടത് 2 കോടി ആളുകള്‍

2 കോടി ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (13:26 IST)
വെളുത്തുള്ളിയെ സര്‍വരോഗ സംഹാരിയായാണ് ഔഷധഗ്രന്ഥങ്ങളില്‍ പറയുന്നത്. ഒന്നോ രണ്ടോ ചുള വെളുത്തുള്ളി ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുക. കുടവയറും അമിത വണ്ണവും കുറയും. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവു സാധാരണ നിലയിലെത്തും. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും വെളുത്തുള്ളി സത്തിനു കഴിയും.
 
എന്നാല്‍ വീട്ടമ്മമാര്‍ക്കും പാചകം ചെയ്യുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും എല്ലാം അല്‍പം മെനക്കെട്ട ജോലിയാണ് വെളുത്തുള്ളി പൊളിക്കുന്നത്. പക്ഷേ സിംപിളായി വെളുത്തുള്ളി പൊളിക്കുന്ന ഒരു ട്വിറ്റര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
 
ഒരു വെളുത്തുള്ളി മുഴുവനോടെ കയ്യിലെടുത്ത് ഓരോ അല്ലിയായി ഒരു കത്തികൊണ്ട് കുത്തി അടര്‍ത്തിയെടുക്കുന്നു, കൈയില്‍ ഒട്ടിപ്പിടിക്കില്ല, അല്ലികള്‍ മുറിയാതെ കൃത്യമായി പൊളിഞ്ഞുവരികയും ചെയ്യുന്നുണ്ട്. 2 കോടി ആളുകളാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.എന്നാല്‍ നമ്മുടെ നാട്ടില്‍ കിട്ടുന്ന ചെറിയ വെളുത്തുള്ളി ഇങ്ങനെ പൊളിക്കുന്നത് അല്‍പം പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

തലമുടി മുതൽ കരളിനെ വരെ കാക്കും ചെമ്പരത്തി; ഗുണങ്ങളറിയാം

ഡിഷ് വാഷ് ബാര്‍ ഉപയോഗിക്കുമ്പോള്‍ കൈകളില്‍ പൊള്ളല്‍ തോന്നാറുണ്ടോ?

ഇടക്കിടെ ബാത്‌റൂമില്‍ പോകേണ്ടി വരും; ദിവസവും കോഫി കുടിക്കുന്നതുകൊണ്ടുള്ള ഗുണവും ദോഷവും

അടുത്ത ലേഖനം
Show comments