മുട്ട വേവിക്കുമ്പോള്‍ പൊട്ടി വെള്ള പുറത്തുവരുന്നുണ്ടോ, ഇത് ചെയ്താല്‍ മതി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ജനുവരി 2025 (14:34 IST)
മുട്ട വേവിച്ച് കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യഗുണങ്ങള്‍ ലഭിക്കും. ശരീരത്തിന്റെ മൊത്തമായുള്ള ആരോഗ്യത്തിന് ദിവസവും ഒരു മുട്ട എങ്കിലും കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മുട്ട പലരീതിയില്‍ കഴിക്കാമെങ്കിലും വേവിച്ചു കഴിക്കുന്നതാണ് പൊതുവേ ആരോഗ്യകരമെന്ന് പറയപ്പെടുന്നത്. പ്രത്യേകിച്ച് തണുപ്പ് കാലത്ത് ഇത്തരത്തില്‍ മുട്ട കഴിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും. പലപ്പോഴും മുട്ട വേവിക്കുമ്പോള്‍ മുട്ടയുടെ തോട് പൊട്ടി വെള്ള പുറത്തേക്ക് വരുന്നത് വലിയൊരു തലവേദനയാണ്. 
 
കൂടാതെ മുട്ടയുടെ വെള്ള മഞ്ഞയുമായി കലരുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ മുട്ട പൊട്ടി വെള്ള പുറത്തേക്ക് വരാതിരിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും. മുട്ട വേവിക്കാന്‍ ഏറ്റെടുത്ത് പാത്രത്തില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ വെളുത്ത വിനഗര്‍ ചേര്‍ക്കാം. ഇത് മുട്ട ചൂടായി പൊട്ടുന്നതിന് പ്രതിരോധിക്കുകയും വെള്ള പുറത്തേക്ക് വരുന്നത് തടയുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ഡയലോ​ഗ് അറംപറ്റി, ബിരിയാണി കിട്ടി'; മമ്മൂട്ടിയെ കാണാനെത്തിയതിന് പിന്നാലെ രസകരമായ കുറിപ്പുമായി രമേശ് പിഷാരടി

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

Mammootty: ഗ്യാങ് വാര്‍, വില്ലന്‍ സംഘത്തിന്റെ നേതാവ് വിക്രം; മമ്മൂട്ടി-ഖാലിദ് റഹ്‌മാന്‍ ചിത്രം വമ്പന്‍?

Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും!

കൊളസ്‌ട്രോളില്ലെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നുനില്‍ക്കുന്നു, കാരണം പൊട്ടാസ്യം!

സ്റ്റീല്‍ പാത്രങ്ങളില്‍ അച്ചാറുകള്‍ സൂക്ഷിക്കരുത്, ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

കൊറോണ നിങ്ങളുടെ വയറിനെ കുഴപ്പത്തിലാക്കിയോ, ഇവയാണ് ലക്ഷണങ്ങള്‍

അടുത്ത ലേഖനം
Show comments