പുഴുങ്ങിയ മുട്ടയ്‌ക്കൊപ്പം ഈ സാലഡ് ചേര്‍ക്കൂ

ആവശ്യമുള്ളവ: സവാള, പച്ചമുളക്, വിനാഗിരി, ഉപ്പ്, കുരുമുളക് പൊടി

രേണുക വേണു
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (12:06 IST)
Egg salad

ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട ശരീരത്തിനു നല്ലതാണ്. എന്നാല്‍ പുഴുങ്ങിയ മുട്ടയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല. അങ്ങനെയുള്ളവര്‍ക്ക് പുഴുങ്ങിയ മുട്ടയ്‌ക്കൊപ്പം ചേര്‍ക്കാവുന്ന കിടിലന്‍ സാലഡ് ഉണ്ട്. 
 
ആവശ്യമുള്ളവ: സവാള, പച്ചമുളക്, വിനാഗിരി, ഉപ്പ്, കുരുമുളക് പൊടി 
 
സവാളയും പച്ചമുളകും വളരെ നേര്‍ത്ത രീതിയില്‍ അരിഞ്ഞെടുക്കുക. ഇതിലേക്ക് ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കണം. ശേഷം അല്‍പ്പം വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിക്കുക. പുഴുങ്ങിയ മുട്ട നടു കീറി അതിലേക്ക് ഈ സാലഡ് നിറയ്ക്കണം. സാലഡ് ചേര്‍ത്ത് പുഴുങ്ങിയ മുട്ട കഴിച്ചു നോക്കൂ ! ഉഗ്രന്‍ രുചിയായിരിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നത് എന്തുകൊണ്ട്

എന്താണ് ഹോബോസെക്ഷ്വാലിറ്റി, നഗരങ്ങളില്‍ അതിന്റെ പ്രവണത വര്‍ദ്ധിച്ചുവരുന്നത് എന്തുകൊണ്ട്?

ഭക്ഷണം കഴിക്കുന്നതിനിടെ വെള്ളം കുടിക്കാമോ?

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

അടുത്ത ലേഖനം
Show comments