കേക്കുണ്ടാക്കി അല്‍പ്പം പ്രശംസ പിടിച്ചു പറ്റാമെന്ന് കരുതി എന്നാല്‍ എന്ത് ചെയ്യാം. കേക്കിനു മുകളില്‍ അലങ്കരിച്ച ഐസിംഗ് മുഴുവന്‍ അലിഞ്ഞുപോയി...ഇതെന്തു കഷ്ടം...
ഐസിംഗ് അലിഞ്ഞുപോകുന്നു എന്നു കണ്ടാല്‍ അതിനു മുകളില്‍ അല്‍പ്പം പൊടിച്ച പഞ്ചസാര വിതറുക. ഇനിയില്ല അലിയല്‍ പ്രശ്നം.