×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ലൈംഗിക പ്രശ്നങ്ങള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
ധനകാര്യം
ഐ.ടി
ആത്മീയം
അമ്പഴങ്ങാ അച്ചാര്‍
അമ്പഴങ്ങയും അമ്പഴവുമൊക്കെ നന്നേ വിരളമാണ്. പക്ഷേ അച്ചാറിന് ഇത്രത്തോളം രുചികരമായ മറ്റൊരു കായില്ലെന്ന് എത്രപേര്‍ക്ക് അറിയാം. ഇതാ അമ്പഴങ്ങാ അച്ചാര്‍.
ചേര്‍ക്കേണ്ടവ:
അമ്പഴങ്ങാ - 500 ഗ്രാം
മുളകുപൊടി - 75 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കായപ്പൊടി - 10 ഗ്രാം
ഉലുവാപ്പൊടി - 10 ഗ്രാം
കടുക്- ഒരു നുള്ള്
എണ്ണ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
അമ്പഴങ്ങ കീറി പാകത്തിന് വലുപ്പത്തില്‍ തയ്യാറാക്കിവയ്ക്കുക. തലേന്നേ അരിഞ്ഞ് ഉപ്പിട്ടുവച്ചാല്‍ കൂടുതല്‍ നന്ന്. അല്‍പ്പം എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍, മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അല്‍പ്പം വെള്ളം ചേര്‍ത്ത് ഒന്നു ചൂടാകുമ്പോള്‍ അരിഞ്ഞ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. അധികം തിളയ്ക്കാതെ വാങ്ങിവയ്ക്കുക. വെള്ളമയമില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
എല്ലാം കാണുക
ജനപ്രിയം
ഈ ശീലം നിങ്ങളെ രോഗങ്ങളിൽനിന്നും അകറ്റി നിർത്തും !
ഉപ്പ് വില്ലനാകുന്നതെങ്ങനെ?
നല്ല ഉറക്കം കിട്ടാൻ ഇതിലും നല്ല ഒരു മാർഗം ഇല്ല !
അതിരൻ, അതിരുകൾ താണ്ടി യാത്ര തുടങ്ങുന്നു; ഫഹദ് ചിത്രത്തിന് ആശംസയുമായി മോഹൻലാൽ
ഉറപ്പിക്കാം അല്ലേ... 100 കോടി? ‘യാത്ര’ ബമ്പര്‍ ഹിറ്റ്!
വായിക്കുക
'സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്, നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു': ആരോപണത്തിന് മറുപടിയുമായി ദീപാ നിശാന്ത്
‘പൊതുമുതൽ നശിപ്പിക്കില്ല, ജനജീവിതം സ്തംഭിപ്പിക്കില്ല‘; ഇപ്പോൾ എന്ത് പറയുന്നു സംയുക്ത സമരസമിതി ?
അശ്ലീലമല്ല ഞാനെഴുതിയത്, ആലുവയിൽ ചെന്ന് വിശദീകരണം നൽകില്ല, തെറ്റ് ചെയ്തത് ഫ്രാങ്കോ: നിലപാടിൽ ഉറച്ച് സിസ്റ്റർ ലൂസി
'ഭരണഘടനാ ലക്ഷ്യങ്ങളെ അട്ടിമറിക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്': സംവരണ ബില്ലില്‍ കോൺഗ്രസ്സിനടക്കം വിമര്‍ശനവുമായി വി ടി ബല്‍റാം
കോട്ടയം മുതൽ ഗോവ വരെ ജസ്ന തനിച്ച് സഞ്ചരിച്ചു? മരിക്കാൻ പോകുന്നുവെന്ന ആ മെസേജിനു പിന്നിൽ ആര്?
എല്ലാം കാണുക
ഏറ്റവും പുതിയത്
അമിതഭാരത്താല്‍ ദുഃഖിതരാണോ? ഒരുമാസം കൊണ്ട് 5 കിലോ തൂക്കം കുറയും!
വദനസുരതം ഇഷ്ടമല്ലെങ്കില്‍ തുറന്നുപറയണം!
വെറും 21 ദിവസം, കൊളസ്ട്രോള്‍ പമ്പ കടക്കും!
നാരങ്ങ ഒരു സംഭവം തന്നെ, അടുക്കളയിൽ നാരങ്ങകൊണ്ടുള്ള ഈ പൊടിക്കൈകൾ അറിയൂ !
‘ഒന്ന് വീതം മൂന്ന് നേരം കഴിക്കുക’- ഡോക്ടർമാരുടെ ഈ നിർദേശത്തിന് പിന്നിൽ എന്ത്?
ആപ്പില്‍ കാണുക
x