ചട്ണിയിലും വ്യത്യസ്തതയാകാം. ഇതാ കിസ്മിസ് ചട്ണി. വയറിന് ഉത്തമമായ ചേരുവകളാണ് ഇതിന്‍റെ പ്രത്യേകത.
ചേര്‍ക്കേണ്ടവ:
മല്ലിയില കാല്‍കെട്ട്
വാളന്‍ പുളി കാപ്പിക്കുരു വ്ലുപ്പത്തില്‍
കിസ്മസ് 25 ഗ്രാം
വറ്റല്‍ മുളക് അരിനിക്കിയത് 5 എണ്ണം
ഇഞ്ചി 1 ക്ഷ്ണം
ഉപ്പ്, വിനാഗിരി പാകത്തിന്
ഉണ്ടാക്കുന്ന വിധം:
ഉപ്പും വിനായിരിയും ഒഴിച്ചുള്ള ചേരുവകള്‍ അരച്ചെടുക്കുക. ഇതില്‍ വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. അല്‍പം പഞ്ചസാര ചേര്‍ത്താല്‍ കൂടുതല്‍ രുചി കിട്ടും...