Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാങ്ങാക്കറി

മാങ്ങാക്കറി
മാങ്ങാക്കറിയെന്ന് കേട്ടാല്‍ തന്നെ മലയാളിയുടെ നാവില്‍ വെള്ളമൂറും. അത് മാങ്ങാക്കാലമായാലും അല്ലെങ്കിലും. ഇതാ ഒരു രസികന്‍ മാങ്ങാക്കറി ഉണ്ടാക്കാനുള്ള വഴി.

ചേര്‍ക്കേണ്ടവ‍:

പച്ച മാങ്ങ - 500 ഗ്രാം
മുളകുപൊടി - 75 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കായപ്പൊടി - 10 ഗ്രാം
ഉലുവാപ്പൊടി - 10 ഗ്രാം

ഉണ്ടാക്കുന്ന വിധം:

മാങ്ങാക്കറി ഉണ്ടാക്കാന്‍ എത്ര എളുപ്പം എന്ന് നിങ്ങള്‍ തന്നെ കരുതിയേക്കാം. പച്ചമാങ്ങ കനം കുറച്ച് ചെറുതായി അരിയുക. അരിഞ്ഞ കഷ്ണങ്ങളില്‍ മേല്‍‌വിവരിച്ച ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. മാങ്ങാക്കറി റെഡി.

Share this Story:

Follow Webdunia malayalam