സംസ്ഥാനത്ത് ഇന്ന് നാലുലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ എത്തും

ശ്രീനു എസ്
ചൊവ്വ, 4 മെയ് 2021 (12:33 IST)
സംസ്ഥാനത്ത് ഇന്ന് നാലുലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍ എത്തും. നാലുലക്ഷം കൊവിഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ രണ്ടുലക്ഷം ഡോസ് വാക്‌സിനുകളാണ് ഉള്ളത്. കൊവിഡ് രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കൊവിന്‍ ആപ്പില്‍ തടസങ്ങള്‍ ഇപ്പോളും തുടരുന്നുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്ക് ഇതുവരെ വാക്‌സിനേഷന്‍ തുടങ്ങിയിട്ടില്ല. അതേസമയം 75000ഡോസ് കൊവാക്‌സിന്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Stroke Day 2025:സ്‌ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയൂ — ഓരോ സെക്കന്റും വിലപ്പെട്ടത്

ഇലയിലും പൂവിലും വേരിലും വരെ വിഷം; ആളെക്കൊല്ലും അരളി

ഈ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്കു സ്ഥിരം നല്‍കാറുണ്ടോ? വേണം നിയന്ത്രണം

വെറും 20 ദിവസത്തിനുള്ളില്‍ മുടി വീണ്ടും വളര്‍ത്തുന്ന ഹെയര്‍ സെറം കണ്ടുപിടിച്ച് ശാസ്ത്രജ്ഞര്‍

നിലക്കടല അലര്‍ജി ഉണ്ടാകാന്‍ കാരണമെന്താണെന്ന് നിങ്ങള്‍ക്കറിയാമോ?

അടുത്ത ലേഖനം
Show comments