Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ രണ്ടുകോടി കടന്നു; നിയന്ത്രിക്കാന്‍ കഴിയാതെ മരണസംഖ്യ

India

ശ്രീനു എസ്

, ചൊവ്വ, 4 മെയ് 2021 (10:48 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി കോവിഡ് ബാധിച്ചവരുടെ എണ്ണം 3,57,229. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമൂലം 3,449 പേര്‍ മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ബാധിച്ചവരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയര്‍ന്നു. 3,20,289 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 34,47,133 ആയി ഉയര്‍ന്നിട്ടുണ്ട്. രോഗം മൂലം ആകെ മരണപ്പെട്ടവര്‍ 2,22,408 ആണ്. 15.89 കോടി പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസര്‍