ട്രംപിന് കൊവിഡ് ബാധ: എതിര്‍ സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം ഇങ്ങനെ

ശ്രീനു എസ്
ശനി, 3 ഒക്‌ടോബര്‍ 2020 (17:20 IST)
വൈറസിനെ ഗൗരവമായി കാണണമെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കൊവിഡ് ബാധിച്ചതില്‍ പ്രതികരണവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ പറഞ്ഞു. ഒരു പ്രചരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് ബൈഡന്‍ ഇക്കാര്യം പറഞ്ഞത്.
 
ട്രംപ് പലപ്പോഴും മാസ്‌ക് ഒഴിവാക്കിയാണ് എത്താറുള്ളത്. ഇത് വൈറസിന്റെ തീവ്രതയെ ചെറുതായി കാട്ടാനായിരുന്നു. എന്നാല്‍ വൈറസിനെ ഗൗരമായി കാണണമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കൊവിഡിനെ രാഷ്ട്രിയ വിഷയമായി താന്‍ കാണുന്നില്ലെന്നും ബൈഡന്‍ പറഞ്ഞു. തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ മാസ്‌ക് വച്ചുകൊണ്ടുവരുന്ന ബൈഡനെ നേരത്തെ ട്രംപ് പരിഹസിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സിനിമകള്‍ നിങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കും; പഠനങ്ങള്‍ പറയുന്നത് ഇതാണ്

ഈ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്

രാത്രി ഉറങ്ങുമ്പോള്‍ പെട്ടെന്ന് നെഞ്ചുവേദന വന്നിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments