പി.എസ്.സി ചെയര്മാന് എം.കെ.സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ചെറിയ പണിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന് അദ്ദേഹവുമായി സമര്ക്കം പുലര്‍ത്തിയ നിരവധി പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വസതിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍.