സന്ദര്‍ശകര്‍ക്കായി 20മാസത്തിനു ശേഷം അതിര്‍ത്തി തുറന്ന് യുഎസ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 നവം‌ബര്‍ 2021 (19:35 IST)
വാക്സിനെടുത്തവര്‍ക്ക് ഇന്നുമുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം. ഇതിനായി വാക്സിനെടുത്ത ഔദ്യോഗിക രേഖ സമര്‍പ്പിക്കണം. കൂടാതെ മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. അമേരിക്കയില്‍ കഴിഞ്ഞ 20 മാസമായി യാത്ര നിരോധനം ഉണ്ടായിരുന്നു. ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് യാത്രാനുമതി നല്‍കിയിരിക്കുകയാണ് ബൈഡന്‍ സര്‍ക്കാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

കോഡ് ലിവര്‍ ഓയില്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ആരോഗ്യഗുണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments