Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയില്‍ നിന്നും തായ്‌വാനെ രക്ഷിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ചൈനയില്‍ നിന്നും തായ്‌വാനെ രക്ഷിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഒക്‌ടോബര്‍ 2021 (17:56 IST)
ചൈനയില്‍ നിന്നും തായ്‌വാനെ രക്ഷിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. സിഎന്‍എന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ തായ് വാനെ രക്ഷിക്കാന്‍ അമേരിക്ക വരുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോ ബൈഡന്‍. ഈ വിഷയത്തില്‍ അമേരിക്ക ദീര്‍ഘകാലമായി ഇടപ്പെട്ടിരുന്നില്ല. സംഭവത്തില്‍ ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീത്വത്തെ അപമാനിച്ചു, ജാതി അധിക്ഷേ‌പം നടത്തി, എസ്എഫ്ഐക്കാർക്കെതിരെ ജാമ്യമില്ലാ കേസ്