ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
ശനി, 9 ഒക്‌ടോബര്‍ 2021 (13:32 IST)
ബൂസ്റ്റര്‍ ഡോസ് അത്യാവശ്യമെന്ന് പഠനം. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുവഴി ലഭിക്കുന്ന പ്രതിരോധ ശേഷി മാസങ്ങള്‍ കഴിയുമ്പോള്‍ കുറയുമെന്നാണ് പഠനത്തില്‍ പറയുന്നത്. അയ്യായിരം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലാണ് പഠനം നടത്തിയത്. സാധാരണ വാക്‌സിന്‍ ആറുമാസത്തേക്ക് മാത്രമേ സംരക്ഷണം നല്‍കുകയുള്ളുവെന്നും പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാര്‍ദ്ധക്യം മന്ദഗതിയിലാക്കാന്‍ ദിവസവും കഴിക്കാവുന്ന അഞ്ച് ലളിതമായ ഭക്ഷണങ്ങള്‍

പടികള്‍ കയറുമ്പോള്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നുണ്ടോ, ഹൃദയം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിക്കുന്നു!

രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലേ? വെറും 2 മിനിറ്റിനുള്ളില്‍ ഉറങ്ങാന്‍ മിലിട്ടറി സ്ലീപ്പ് രീതി പരീക്ഷിച്ചു നോക്കൂ

മറവിരോഗവും കേള്‍വിക്കുറവും തമ്മില്‍ ബന്ധമുണ്ട്, ഇക്കാര്യങ്ങള്‍ അറിയണം

പുരുഷന്മാരിൽ ഹൃദ്രോഗസാധ്യത സ്ത്രീകളേക്കാൾ നേരത്തെയെന്ന് പഠനം

അടുത്ത ലേഖനം
Show comments