Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 15 April 2025
webdunia

പൊതുസ്ഥലങ്ങളില്‍ നിന്ന് അനധികൃത പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി

Madras High Court

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 8 ഒക്‌ടോബര്‍ 2021 (20:24 IST)
പൊതുസ്ഥലങ്ങളില്‍ നിന്ന് അനധികൃത പ്രതിമകള്‍ നീക്കം ചെയ്യണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്നു മാസത്തിനുള്ളില്‍ പൊതുസ്ഥലങ്ങളിലെ അനധികൃത പ്രതിമകളും മറ്റു അനധികൃത വസ്തുക്കളും നീക്കം ചെയ്യാനാണ് കോടതിയുടെ നിര്‍ദ്ദേശം. നീക്കം ചെയ്യുന്ന പ്രതിമകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ഒരു ലീഡേഴ്സ് പാര്‍ക്ക് സ്ഥാപിക്കാനും കോടതി നിര്‍ദ്ദേശിച്ചു. റോഡില്‍ സ്ഥാപിച്ച പ്രതിമ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേസില്‍ വിധി പറയുമ്പോഴാണ് കോടതി ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത