Webdunia - Bharat's app for daily news and videos

Install App

ചൈനയിലും കൊവിഡ് കുറയുന്നു; പുതിയ കേസുകള്‍ 60, കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെയ്ജിങില്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 ജൂണ്‍ 2022 (11:16 IST)
ചൈനയിലും കൊവിഡ് കുറയുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ 60 ആണ്. കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബെയ്ജിങിലാണ്. ബെയ്ജിങ്ങില്‍ 42 പേര്‍ക്കാണ് രോഗം ബാധിച്ചത്. മംഗോളിയയില്‍ 15 പേര്‍ക്കും ഷന്‍ഗായിയില്‍ മൂന്നുപേര്‍ക്കും രോഗം ബാധിച്ചു. 62 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments